ആദം നബിയുടെ മകനായ ഹാബീലിനെ മറ്റൊരു മകനായ ഖാബീൽ വധിക്കുന്നു. മാനവ ചരിത്രത്തിലെ ഒന്നാമത്തെ കൊലപാതകം. മയ്ടിത്ത് സംസ്കരണം പഠിക്കാൻ കാക്കയെ ഗുരുവാക്കിയ സംഭവം. എന്തിനായിരിക്കാം ഖാബീൽ സഹോദരനെ വധിച്ചത്? ഖുർആനിന്റെ വെളിച്ചത്തിൽ ഒരു കഥാകഥനം